മാസായി 'മാക്‌സ്'

സമകാലിക മലയാളം ഡെസ്ക്

സീസണിലെ ആദ്യ ഫോര്‍മുല വണ്‍ കിരീടം നെതര്‍ലന്‍ഡ്‌സിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്

ട്വിറ്റര്‍

ബഹ്‌റൈന്‍ ഗ്രാന്‍ പ്രീയിലാണ് വെര്‍സ്റ്റപ്പന്റെ മുന്നേറ്റം

ട്വിറ്റര്‍

റെഡ് ബുള്‍ ഡ്രൈവറാണ് താരം

ട്വിറ്റര്‍

കഴിഞ്ഞ വര്‍ഷവും ഇവിടെ വെര്‍സ്റ്റപ്പന്‍ തന്നെയാണ് വിജയിച്ചത്

ട്വിറ്റര്‍

26 പോയിൻറുകൾ നേടിയാണ് താരം കിരീടം ഉറപ്പിച്ചത്

ട്വിറ്റര്‍