പ്രീമിയര്‍ ലീഗില്‍ കിരീട പോര് ഇഞ്ചോടിഞ്ച്

സമകാലിക മലയാളം ഡെസ്ക്

ഷെഫീല്‍ഡ് യുനൈറ്റഡിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ആഴ്‌സണല്‍

ട്വിറ്റര്‍

ഒഡേഗാര്‍ഡ്, മാര്‍ട്ടിനെല്ലി, ഹവേട്‌സ്, ഡെക്ലന്‍ റൈസ്, ബെന്‍ വൈറ്റ് എന്നിവര്‍ ഗോള്‍ നേടി. ഒരു ഓണ്‍ ഗോളും ആഴ്‌സണലിന്

മൈക്കല്‍ ആര്‍ട്ടേറ്റ, ആഴ്സസണല്‍ കോച്ച് | ട്വിറ്റര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി മൂന്ന് ടീമുകളുടെ കടുത്ത പോരാട്ടം

ഹവേട്‌സ് | ട്വിറ്റര്‍

ലിവര്‍പൂളിനു സിറ്റിക്കും വെല്ലുവിളിയായി ആഴ്‌സണലും

മാര്‍ട്ടിന്‍ ഓഡേഗാ‍ഡ് | ട്വിറ്റര്‍

ലിവര്‍പൂള്‍ 63 പോയിന്റുമായി ഒന്നാമത്. 62 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമത്. 61 പോയിന്റുമായി ആഴ്‌സണല്‍ മൂന്നാം സ്ഥാനത്ത്‌

ബുകായോ സക | ട്വിറ്റര്‍