ഹൃദയം ആരോഗ്യമുള്ളതാക്കാൻ 10 സിമ്പിള്‍ ടെക്‌നിക്‌സ്

സമകാലിക മലയാളം ഡെസ്ക്

സൈക്കിങ്, ജോഗിങ്, നൃത്തം പോലുള്ള എയറോബിക് വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം

മനസുതുറന്ന് ചിരിക്കാം

നന്നായി ഉറങ്ങാം

ഇടവേളകളിൽ ഡാര്‍ക്ക് ചോക്ലേറ്റ്

വൃത്തിയായി പല്ലുതേക്കാം

പുകവലി ഉപേക്ഷിക്കാം

ആരോഗ്യകരമായ ഡയറ്റ് പിന്തുടരാം

നന്നായി വെള്ളം കുടിക്കുക

ഇരുത്തം കുറച്ച് ശരീരികമായി സജീവമാകാം

ഹെൽത്ത് ചെക്കപ്പ് മുടക്കാതിരിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ