ഹാപ്പി ബര്‍ത്ത്ഡേ ജാന്‍വി കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ന് 27ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ജാന്‍വി കപൂര്‍

ജാന്‍വി കപൂര്‍ | ഇന്‍സ്റ്റഗ്രാം

ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടേയും ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്‍റേയും മൂത്ത മകളാണ്

ജാന്‍വി കപൂര്‍ | ഇന്‍സ്റ്റഗ്രാം

2018ല്‍ റിലീസ് ചെയ്ത ധടക് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്

ജാന്‍വി കപൂര്‍ | ഇന്‍സ്റ്റഗ്രാം

മലയാളത്തില്‍ വിജയമായി മാറിയ ഹെലന്‍ എന്ന ചിത്രത്തിന്‍റെ റീമേക്കായ മിലിയില്‍ ജാന്‍വിയായിരുന്നു പ്രധാനവേഷത്തിലെത്തിയത്

ജാന്‍വി കപൂര്‍ | ഇന്‍സ്റ്റഗ്രാം

ജൂനിയര്‍ എന്‍ടിആറിന്‍റെ നായികയായി ധീവര എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്വാല്‍ ആയി

ജാന്‍വി കപൂര്‍ | ഇന്‍സ്റ്റഗ്രാം

വരുണ്‍ ധവാന്‍റെ നായികയായി എത്തിയ ബവാലായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം

ജാന്‍വി കപൂര്‍ | ഇന്‍സ്റ്റഗ്രാം