നാഴികക്കല്ല് താണ്ടി അശ്വിൻ, ബെയർസ്റ്റോ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടെ ആർ അശ്വിൻ, ഇം​ഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ എന്നിവർ കരിയറിലെ 100ാം അന്താരാഷ്ട്ര ടെസ്റ്റിന്

ബെയർസ്റ്റോ | ട്വിറ്റര്‍

ധരംശാലയിലെ അ‍ഞ്ചാം ടെസ്റ്റ് ഇരുവർക്കും 100ാം പോരാട്ടം

ട്വിറ്റര്‍

ടെസ്റ്റില്‍ 507 വിക്കറ്റുകളാണ് അശ്വിന്റെ നേട്ടം. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാമത്

ട്വിറ്റര്‍

ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറികളും 14 അര്‍ധ ശതകങ്ങളും അശ്വിന്‍ സ്വന്തമാക്കി

ട്വിറ്റര്‍

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ജോണി ബെയര്‍സ്‌റ്റോ. ടെസ്റ്റില്‍ 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളും നേട്ടം

ട്വിറ്റര്‍