ഇന്ത്യക്കായി ലോക സുന്ദരി പട്ടം നേടാൻ സിനി ഷെട്ടി

സമകാലിക മലയാളം ഡെസ്ക്

മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് സിനി ഷെട്ടിയാണ്.

സിനി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

സിനി ഷെട്ടി 2022ല്‍ മിസ് ഇന്ത്യ കിരീടം ചൂടിയിരുന്നു

സിനി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

കര്‍ണാടകയെയാണ് താരം പ്രതിനിധാനം ചെയ്തത്.

സിനി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

14 വയസു മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന താരം മികച്ച നര്‍ത്തകി കൂടിയാണ്

സിനി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

മുംബൈ സെന്റ് ഡൊമനിക് സാവിയോ വിദ്യാലയത്തില്‍ നിന്നാണ് സിനി സാമ്പത്തികശാസ്ത്രത്തില്‍ ഡിഗ്രി നേടുന്നത്.

സിനി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

മിസ് വേൾഡ് മത്സരം ഇന്ത്യയിൽ വച്ച് നടക്കുന്നതിനാൽ സിനി ഷെട്ടി കിരീടം ചൂടാനായി കാത്തിരിപ്പിലാണ് രാജ്യം

സിനി ഷെട്ടി | ഇൻസ്റ്റ​ഗ്രാം