മലയാളത്തിലെ അഞ്ച് മികച്ച സര്‍വൈവല്‍ ത്രില്ലറുകള്‍

സമകാലിക മലയാളം ഡെസ്ക്

1990ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രം. മലയാളത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം കണക്കാക്കുന്നത്. ജയറാം, ഉര്‍വശി, ശ്യാമിലി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

ചിദംബരം സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ബോക്സ് ഓഫിസിൽ വൻ വിജയമാണ് നേടിയത്.

അന്ന ബെന്നിനെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ചിത്രം. 2019ലാണ് റിലീസ് ചെയ്തത്.

കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് അന്തണി ജോസ് സംവിധാനം ചെയ്ത ചിത്രം. ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയായിരുന്നു ചിത്രം.

ഉരുള്‍പൊട്ടലിനെ പശ്ചാത്തലമാക്കി എടുത്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനാക്കി എത്തിയത്. സജിമോന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.