41ാം വയസിലെ ജിമ്മി, അനുപമ നേട്ടം

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 700 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ പേസ് ബൗളറായി ജെയിംസ് ആൻഡേഴ്സൻ

ട്വിറ്റര്‍

മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ എന്നിവർക്ക് ശേഷം ടെസ്റ്റിൽ 700 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ബൗളർ

പിടിഐ

വോണിനെ മറികടക്കാൻ വേണ്ടത് 9 വിക്കറ്റുകൾ

പിടിഐ

187 ടെസ്റ്റുകളിൽ നിന്നാണ് നേട്ടം

പിടിഐ

ടെസ്റ്റ് അരങ്ങേറ്റം 2003ൽ സിംബാബ്‍വെക്കെതിരെhf'

പിടിഐ