ചരിത്രത്തിലേക്ക് ഗോളടിച്ച് 'കിങ് ഹാരി'

സമകാലിക മലയാളം ഡെസ്ക്

ടോട്ടനത്തില്‍ നിന്നു ഈ സീസണില്‍ ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയ ഹാരി കെയ്ന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുന്നു

ട്വിറ്റര്‍

മെയ്ന്‍സിനെ 8-1നു തകര്‍ത്ത പോരാട്ടത്തില്‍ സീസണിലെ നാലാം ഹാട്രിക്ക്

ട്വിറ്റര്‍

ജര്‍മന്‍ ബുണ്ടസ് ലീഗ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ തന്നെ നാല് തവണ ഹാട്രിക്ക് ഗോളുകള്‍ നേടുന്ന ആദ്യ താരം

ട്വിറ്റര്‍

ഈ സീസണില്‍ ബുണ്ടസ് ലീഗയില്‍ മാത്രം താരം 25 കളിയില്‍ നിന്നു 30 ഗോളുകള്‍. എല്ലാ കളികളിലുമായി ഈ സീസണില്‍ ബയേണിനായി 34 മത്സരങ്ങളില്‍ 36 ഗോളുകള്‍

ട്വിറ്റര്‍

അരങ്ങേറ്റ ബുണ്ടസ് ലീഗ സീസണില്‍ രണ്ട്, അതില്‍ കൂടുതല്‍ ഗോളുകള്‍ എട്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരെ നേടുന്ന ആദ്യ താരം

ട്വിറ്റര്‍