ലോകസുന്ദരിയായി ക്രിസ്റ്റീന

സമകാലിക മലയാളം ഡെസ്ക്

ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവയാണ് മിസ് വേൾഡ് കിരീടം ചൂടിയത്

ക്രിസ്റ്റീന ഫിസ്കോവയെ ലോകസുന്ദരി കിരീടം ചൂടിക്കുന്നു | പിടിഐ

25കാരിയായ ക്രിസ്റ്റീന രാജ്യാന്തര മോഡലും വിദ്യാർഥിനിയുമാണ്

ക്രിസ്റ്റീന ഫിസ്കോവ | പിടിഐ

ലെബനന്‍റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പ്

യാസ്മിൻ | പിടിഐ

ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് എട്ടിൽ എത്തിയെങ്കിലും അവസാന നാലിൽ ഇടം പിടിക്കാൻ സാധിച്ചില്ല

സിനി ഷെട്ടി | പിടിഐ

കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് ജേതാവ് കരോലിന ബിയലാസ്കയാണ് കിരീടം ചൂടിച്ചത്

കരോലിന ബിയലാസ്ക | പിടിഐ