ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ആഴ്സണല്‍, ബാഴ്സലോണ

സമകാലിക മലയാളം ഡെസ്ക്

യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ആഴ്സണലിനും ബാഴ്സലോണയ്ക്കും ജയം

ട്വിറ്റര്‍

ആഴ്‌സണല്‍ പോര്‍ട്ടോയെ വീഴ്ത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന്റെ ജയം

ട്വിറ്റര്‍

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കളിക്കാനൊരുങ്ങുന്നത്. അവസാനം കളിച്ചത് 2010ല്‍

ട്വിറ്റര്‍

ബാഴ്‌സലോണ ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയെ വീഴ്ത്തി. സ്‌കോര്‍: 3-1

ട്വിറ്റര്‍

ഫെമിന്‍ ലോപസ്, ജാവോ കാന്‍സലോ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയുടെ ഗോളുകള്‍ നേടി

ട്വിറ്റര്‍