എന്താണ് ലൈം രോ​ഗം, ലക്ഷണങ്ങൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

ബൊറേലിയ ബർ​ഗ്ഡോർഫെറി എന്ന ബാക്ടീരിയയാണ് ലൈം രോ​ഗം ഉണ്ടാക്കുന്നത്

ചില പ്രാണികൾ വഴിയാണ് ബാക്ടീരിയ പകരുന്നത്

നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം

ചെള്ളുകടിച്ച പാട്, ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും, പനിയും രോ​ഗത്തിന്‍റെ ലക്ഷണങ്ങളാണ്

തലവേദന, അമിത ക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമാകാം

ചർമ്മത്തിലെ പാടുകൾ, പേശികള്‍ക്ക് ബലക്ഷയം, കൈ-കാല്‍ വേദന തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ