100 കോടി ക്ലബ്ബിൽ കയറിയ മലയാളത്തിലെ അഞ്ച് സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

നിലവില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം 2018 ആണ്. 175.50 കോടിയാണ് ചിത്രം നേടിയത്.

രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്. ഇതുവരെ 166 കോടി നേടിയ ചിത്രം പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് വിലയിരുത്തല്‍.

മലയാളത്തില്‍ ആദ്യമായി 100 കോടിയില്‍ കയറി ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുന്‍. 157 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.

Picasa

ലൂസിഫറാണ് നാലാം സ്ഥാനത്തുള്ളത്. 147 കോടി ചിത്രം നേടി.

തിയറ്ററില്‍ തുടരുന്ന പ്രേമലുവാണ് അവസാനമായി 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം