ആലിയയ്ക്ക് 31ാം പിറന്നാള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ഇന്ന് 31ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

ആലിയ ഭട്ട് | ഫെയ്സ്ബുക്ക്

സംവിധായകന്‍ മഹേഷ് ഭട്ടിന്റേയും നടി സോനി റസ്ധാന്റേയും മകള്‍.

ആലിയ ഭട്ട് | ഫെയ്സ്ബുക്ക്

1999ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം സംഘര്‍ഷില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു

ആലിയ ഭട്ട് | ഫെയ്സ്ബുക്ക്

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് നായികയായി എത്തുന്നത്.

ആലിയ ഭട്ട് | ഫെയ്സ്ബുക്ക്

2014ല്‍ റിലീസ് ചെയ്ത ഹൈവെയിലൂടെ ബോളിവുഡിലെ ശക്തമായ സാന്നിധ്യമായി.

ആലിയ ഭട്ട് | ഫെയ്സ്ബുക്ക്

ഗംഗുഭായ് കത്ത്യാവാടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുന്ന ദേശിയ പുരസ്‌കാരം ലഭിച്ചു.

ആലിയ ഭട്ട് | ഫെയ്സ്ബുക്ക്

ഹാർട്ട് ഓഫ് സ്റ്റോണിലൂടെ ഹോളിവുഡിലേക്കും താരം ചുവടുവച്ചു.

ആലിയ ഭട്ട് | ഫെയ്സ്ബുക്ക്