യൂറോപ്പിൽ 'ക്ലാസിക്ക്' ക്വാർട്ടർ

സമകാലിക മലയാളം ഡെസ്ക്

യുവേഫ ചാമ്പ്യൻസ് ലീ​​ഗ് ക്വാർട്ടറിൽ സൂപ്പർ പോരാട്ടങ്ങൾ

ട്വിറ്റര്‍

ബയേൺ- ആഴ്സണൽ, റയൽ മാഡ്രിഡ്- മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി- ബാഴ്സലോണ, അത്‍ലറ്റിക്കോ മാഡ്രിഡ്- ബൊറൂസിയ ഡോർട്മുണ്ട്

ട്വിറ്റര്‍

ഏപ്രിൽ 10, 11 തീയതികളിൽ ഒന്നാം പാദം, 17, 18 തീയതികളിൽ രണ്ടാം പാദം

ട്വിറ്റര്‍

ബയേൺ- ആഴ്സണൽ, റയൽ മാഡ്രിഡ്- മാഞ്ചസ്റ്റർ സിറ്റി പോരാട്ടങ്ങൾ 10ന്

ട്വിറ്റര്‍

പിഎസ്ജി- ബാഴ്സലോണ, അത്‍ലറ്റിക്കോ മാഡ്രിഡ്- ബൊറൂസിയ ഡോർട്മുണ്ട് പോരാട്ടങ്ങൾ 11ന്

ട്വിറ്റര്‍