ഒടുവിൽ ആർസിബിക്ക് ഒരു കിരീടം!

സമകാലിക മലയാളം ഡെസ്ക്

വനിതാ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനു കിരീടം

ട്വിറ്റര്‍

കഴിഞ്ഞ സീസണിൽ എട്ടിൽ ആറ് കളിയും തോറ്റ ടീം

ട്വിറ്റര്‍

ഇത്തവണ ‍നിലവിലെ ചാമ്പ്യൻമാരെ വീഴ്ത്തി ഫൈനലിൽ. ‍ഡൽഹിയെ തകർത്ത് കിരീടം

ട്വിറ്റര്‍

ഐപിഎല്ലി‍ൽ പുരുഷ ടീമിനു ഇതുവരെ നേടാൻ സാധിക്കാത്ത കിരീടം പെൺ കരുത്തിൽ ടീം സാധ്യമാക്കി

ട്വിറ്റര്‍

തുടരെ രണ്ടാം വട്ടം ഫൈനലിലെത്തിയിട്ടും ഡൽഹിക്ക് നിരാശ

ട്വിറ്റര്‍