തന്ത്രങ്ങളുടെ 'തലച്ചോർ'- ഐപിഎല്ലിലെ സൂപ്പർ പരിശീലകർ

സമകാലിക മലയാളം ഡെസ്ക്

നിരവധി വര്‍ഷമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രൊഫഷണലിസത്തിന്റെ ഉത്തരം- സ്റ്റീഫന്‍ ഫ്‌ളമിങ്

ട്വിറ്റര്‍

പരിശീലകനായി എത്തിയ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനു കിരീടം സമ്മാനിച്ചു. രണ്ടാം സീസണില്‍ രണ്ടാം സ്ഥാനം- ആശിഷ് നെഹ്‌റ

ട്വിറ്റര്‍

ബൗളിങിലെ ബുദ്ധിപരത പരിശീലനത്തിലും പ്രകടിപ്പിക്കുന്ന ന്യൂസിലന്‍ഡ് മുന്‍ നായകന്‍. ഇത്തവണ സണ്‍ റൈസേഴ്‌സ് ഹൈദരാബദിന്റെ കോച്ച്- ഡനിയല്‍ വെട്ടോറി

ട്വിറ്റര്‍

ഡൊമസ്റ്റിക് സര്‍ക്യൂട്ടിലെ അതികായനായ പരിശീലകന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കഴിഞ്ഞ സീസണ്‍ മുതല്‍ തന്ത്രമോതുന്നു- ചന്ദ്രകാന്ത് പണ്ഡിറ്റ്

ട്വിറ്റര്‍

ഓസ്‌ട്രേലിയയുടെ മുന്‍ പരിശീലകന്‍. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തന്ത്രജ്ഞന്‍- ജസ്റ്റിന്‍ ലാംഗര്‍

ട്വിറ്റര്‍

മുന്‍ ലഖ്‌നൗ പരിശീലകന്‍. ഇംഗ്ലണ്ടിനെ വിജയ സംഘമാക്കി പരിവര്‍ത്തിപ്പിച്ച മികവ്. ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍- ആന്‍ഡി ഫ്‌ളവര്‍

ട്വിറ്റര്‍

2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍. കളിക്കാരനെന്ന നിലയിലുള്ള ദീര്‍ഘ നാളത്തെ പരിചയം. മികച്ച തന്ത്രങ്ങളുടെ വൈവിധ്യം- കുമാര്‍ സംഗക്കാര

ട്വിറ്റര്‍