നെറ്റ്ഫ്ളിക്സിലെ മികച്ച അഞ്ച് സസ്പെൻസ് ത്രില്ലർ സീരീസുകൾ

സമകാലിക മലയാളം ഡെസ്ക്

ആദ്യ സ്ഥാനത്ത് മൈന്റ് ഹണ്ടര്‍ സീരീസാണ്. രണ്ട് എഫ്ബിഐ ഏജന്റുമാരുടെ ജീവിതത്തിലൂടെ പോകുന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.

കൊറിയന്‍ സീരീസായ ഫ്‌ളവര്‍ ഓഫ് എവിള്‍ ആണ് രണ്ടാം സ്ഥാനത്ത്.

ഒസാര്‍ക് ആണ് മൂന്നാം സ്ഥാനത്ത്. 44 എപ്പിസോഡുകളിലായാണ് എത്തുന്നത്.

ഹിന്ദി സീരീസായ ക്യാറ്റാണ് നാലാം സ്ഥാനത്ത്. രണ്‍ദീപ് ഹൂഡയാണ് പ്രധാന വേഷത്തിലെത്തിയത്.

ലോക പ്രശസ്തമായ മണി ഹെയ്സ്റ്റാണ് അഞ്ചാം സ്ഥാനത്ത്.