കങ്കണയ്ക്ക് 37ാം പിറന്നാൾ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്

കങ്കണ റണാവത്ത് | ഫെയ്സ്ബുക്ക്

മാര്‍ച്ച് 23ന് താരത്തിന് 37 വയസ് തികഞ്ഞു.

കങ്കണ റണാവത്ത് | ഫെയ്സ്ബുക്ക്

2006ല്‍ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ അരങ്ങേറ്റം കുറിക്കുന്നത്.

കങ്കണ റണാവത്ത് | ഫെയ്സ്ബുക്ക്

നാല് ദേശിയ പുരസ്‌കാരങ്ങളാണ് താരം ഇതുവരെ സ്വന്തമാക്കിയത്.

കങ്കണ റണാവത്ത് | ഫെയ്സ്ബുക്ക്

മണികര്‍ണിക എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും ചുവടുവച്ചു.

കങ്കണ റണാവത്ത് | ഫെയ്സ്ബുക്ക്

മണികര്‍ണിക ഫിലിംസ് എന്ന നിര്‍മാണ കമ്പനിയും 2020ല്‍ താരം ആരംഭിച്ചിരുന്നു.

കങ്കണ റണാവത്ത് | ഫെയ്സ്ബുക്ക്