വയറു ചാടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിച്ച്, കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ധാരാളം പച്ചക്കറികളും ധാന്യങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പടക്കാന്‍ സഹായിക്കും

ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് വയറിന് ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കാന്‍ നല്ലതാണ്