ഐപിഎല്ലിലെ 'കളിയിലെ കേമൻമാർ'

സമകാലിക മലയാളം ഡെസ്ക്

മുസ്തഫിസുർ റഹ്മാൻ, ചെന്നൈ- ഉദ്​ഘാടന പോരിൽ ബം​ഗളൂരുവിനെതിരെ 29 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ

ട്വിറ്റര്‍

സാം കറൻ, പഞ്ചാബ്- ഡൽഹിക്കെതിരായ പോരിൽ 47 പന്തിൽ 63. വിജയം നിർണയിച്ച ഇന്നിങ്സ്

പിടിഐ

ആന്ദ്രെ റസ്സൽ, കൊൽക്കത്ത- ഹൈദരാബാദിനെതിരെ ഓൾ റൗണ്ട് പ്രകടനം. 25 പന്തിൽ 64, രണ്ട് വിക്കറ്റുകൾ

പിടിഐ

സഞ്ജു സാംസൺ, രാജസ്ഥാൻ- 52 പന്തിൽ 82 റൺസ്. ലഖ്നൗവിനെതിരെ തകർപ്പൻ ബാറ്റിങ്

-പിടിഐ

സായ് സുദർശൻ, ​ഗുജറാത്ത്- മുംബൈക്കെതിരെ 39 പന്തിൽ 45 റൺസ്. ​ടീമിനു പൊരുതാവുന്ന സ്കോർ സമ്മാനിച്ചു

ട്വിറ്റര്‍