കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്ക്, ഈ അഞ്ച് ഭക്ഷണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുട്ട

കുട്ടികൾക്ക് വേണ്ട പോഷകങ്ങളായ അയഡിൻ, ഇരുമ്പ്, പ്രോട്ടീൻ, ഒമേഗ-3 കൊഴുപ്പ്, വിറ്റാമിനുകൾ എ, ഡി, ഇ, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. ഏകാഗ്രത, ഊർജ്ജം എന്നിവ വർധിപ്പിക്കാൻ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മത്സ്യം

ശരീരത്തിൻ്റെ വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ പോഷകങ്ങൾ മീനിൽ അടങ്ങിയിട്ടുണ്ട്.

ഇലക്കറികൾ

ഇലക്കറികളിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ബുദ്ധിവികാസത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഫോളേറ്റ്

തൈര്

തൈര് ദിവസവും കഴിക്കുന്നത് കുട്ടികളെ അവരുടെ ദൈനംദിന മലവിസർജ്ജനം നിലനിർത്താനും അവരുടെ കുടൽ ശക്തവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു

പയർ​വർ​ഗങ്ങൾ

ദിവസവും കുട്ടികൾക്ക് പയർമുളപ്പിച്ചോ അല്ലാതെയോ കൊടുക്കുന്നത് മ​ലബന്ധം തടയാനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.