കഴിഞ്ഞ ഐപിഎല്ലിൽ അലസ സമീപനത്തിനു ഏറെ പഴി കേട്ട താരം.റിയാൻ പരാഗ് ഇത്തവണ അമ്പരപ്പിക്കുന്നു.നാലാം നമ്പറിൽ സർവാധിപത്യം.രണ്ടാം പോരിൽ ഡൽഹിക്കെതിരെ 45 പന്തിൽ 84*.ഡൽഹിയുടെ നിർണായക ബൗളർ ആൻറിച് നോർക്യെയ്ക്കെതിരെ 20ാം ഓവറിൽ 4,4,6,4,6,1