അമിതവണ്ണം കുറയ്ക്കും ഇഡ്ഡലി മാജിക്!

സമകാലിക മലയാളം ഡെസ്ക്

ആവിയില്‍ വേവിക്കുന്നതിനാല്‍ ഇഡ്ഡലിയില്‍ കലോറി താരതമ്യേന കുറവാണ്

എക്‌സ്പ്രസ് ഫോട്ടോസ്

ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവം ദഹനം എളുപ്പമാക്കുന്നു

എക്‌സ്പ്രസ് ഫോട്ടോസ്

ധാരാളം നാരുകളും പ്രൊട്ടീനും അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു

എക്‌സ്പ്രസ് ഫോട്ടോസ്

ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എക്‌സ്പ്രസ് ഫോട്ടോസ്