ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പപ്പായ

പപ്പായയില്‍ വിറ്റാമിന്‍ എ, സി, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് നല്ല ആരോ​ഗ്യം നൽകും

മാമ്പഴം

ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിന്‍ സിയുടെയും ഉറവിടമാണ് മാമ്പഴം. ഇവ രണ്ടും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

ഓറഞ്ച്

വിറ്റാമിന്‍ സി ധാരളം ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും.

തള്ളിമത്തന്‍

ജലാംശം ഏറെ അടങ്ങിയിട്ടുള്ളതിനാല്‍ തള്ളിമത്തന്‍ കഴിക്കുന്നത് ചര്‍മ്മത്തിനെ ആരോഗ്യമുള്ളതാക്കും

കിവി

കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കും

ബെറി

ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ