അഞ്ചില്‍ അഞ്ചും പഞ്ചാബ്!

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അഞ്ച് തുടര്‍ ജയങ്ങളുമായി പഞ്ചാബ് കിങ്‌സ്

സാം കറന്‍ | പിടിഐ

ചെന്നൈക്കെതിരെ തുടരെ അഞ്ച് വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് മാറി

ശാര്‍ദുല്‍ ഠാക്കൂര്‍ | പിടിഐ

2021 സീസണ്‍ മുതലാണ് പഞ്ചാബ് ചെന്നൈക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് തുടങ്ങിയത്. ഇന്നലെ വരെ അത് തുടര്‍ന്നു

ധോനിയെ റണ്ണൗട്ടാക്കുന്ന ജിതേഷ് ശര്‍മ | പിടിഐ

നേരത്തെ മുംബൈ ഇന്ത്യന്‍സാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്

ജോണി ബെയര്‍സ്റ്റോ, റബാഡ | പിടിഐ

2018, 2019 സീസണുകളിലായി മുംബൈ തുടരെ അഞ്ച് വിജയങ്ങള്‍ ചെന്നൈക്കെതിരെ നേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രോഹിത്, ധോനി | പിടിഐ