പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ 37ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷിക്കാനായി ഏദൻസിൽ എത്തിയിരിക്കുകയാണ് താരം

സാമന്ത | ഇന്‍സ്റ്റഗ്രാം

സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഏദൻസ് ചിത്രങ്ങൾ‌ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സാമന്ത | ഇന്‍സ്റ്റഗ്രാം

ഏതൻസിലെ മനോഹര സ്ഥലങ്ങളുടെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സാമന്ത | ഇന്‍സ്റ്റഗ്രാം

നിരവധി പേരാണ് പോസ്റ്റിന് താഴെ താരത്തിന് പിറന്നാൾ ആശംസകൾ കുറിക്കുന്നത്.

സാമന്ത | ഇന്‍സ്റ്റഗ്രാം

പഴയ ചിരി സാമന്തയ്ക്ക് തിരിച്ചു കിട്ടി എന്നാണ് ആരാധകരുടെ കമന്റുകൾ

സാമന്ത | ഇന്‍സ്റ്റഗ്രാം