ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

യാത്രകളെ ഏറെ സ്‌നേഹിക്കുന്ന താരമാണ് റിമ കല്ലിങ്കല്‍. യാത്ര ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

റിമ കല്ലിങ്കല്‍ | ഇൻസ്റ്റ​ഗ്രാം

ഇത്തവണ വളരെ വ്യത്യസ്തമായ പ്രദേശങ്ങളിലൂടെയാണ് റിമയുടെ യാത്ര. ഇപ്പോള്‍ ശ്രദ്ധനേടുന്നത് മാസിഡോണിയയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ്.

റിമ കല്ലിങ്കല്‍ | ഇൻസ്റ്റ​ഗ്രാം

മാസിഡോണിയയിലെ മനോഹരമായ മാട്ക കാന്യണില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. മലനിരകളായി ചുറ്റപ്പെട്ട ജലാശയമാണ് ഇത്.

റിമ കല്ലിങ്കല്‍ | ഇൻസ്റ്റ​ഗ്രാം

പോര്‍ച്ചുഗലില്‍ നിന്നുള്ള ബെന​ഗിൽ കേവില്‍ നിന്നുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

റിമ കല്ലിങ്കല്‍ | ഇൻസ്റ്റ​ഗ്രാം

കുന്നിനോട് ചേര്‍ന്നു നില്‍ക്കുന്ന മനോഹരമായ കടല്‍ത്തീരമാണ് ഇത്.

ഇൻസ്റ്റ​ഗ്രാം

സെര്‍ബിയയിലെ ഡെവിള്‍സ് ടൗണും താരം സന്ദര്‍ശിച്ചു.

റിമ കല്ലിങ്കല്‍

200 ഓളം എര്‍ത്ത് പിരമിഡുകളാണ് ഈ പ്രദേശത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്.

റിമ കല്ലിങ്കല്‍