റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

സമകാലിക മലയാളം ഡെസ്ക്

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍മാര്‍. ബാഴ്സലോണയിൽ നിന്നു കിരീടം തിരികെ പിടിച്ചു

നാച്ചോ | ട്വിറ്റര്‍

ജർമൻ ബുണ്ടസ് ലീ​ഗയിൽ ബയർ ലെവർകൂസൻ ചാമ്പ്യന്‍മാര്‍. അവരുടെ ആദ്യ കിരീടം. ബയേൺ മ്യൂണിക്കിന്റെ തുടരെ 11 കിരീട നേട്ടങ്ങൾക്ക് വിരാമം കുറിച്ചു

ഫ്ളോറിയന്‍ റിറ്റ്സ് | ട്വിറ്റര്‍

ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാൻ ചാമ്പ്യന്‍മാര്‍. നാപ്പോളിയിൽ നിന്നു കിരീടം തിരിച്ചു പിടിച്ചു. അവരുടെ 20ാം സീരി എ നേട്ടം

അലക്സിസ് സാഞ്ചസ് | ട്വിറ്റര്‍

ഫ്രഞ്ച് ലീ​ഗ് വണിൽ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) കിരീടം നിലനിർത്തി. ചാമ്പ്യൻമാരാകുന്നത് 12ാം തവണ. തുടർച്ചയായി മൂന്നാം കിരീട നേട്ടം

കിലിയന്‍ എംബാപ്പെ | ട്വിറ്റര്‍

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആർക്ക് കിരീടമെന്നറിയാൻ അവസാന മത്സരം വരെ കാക്കണം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിൽ പോരാട്ടം. ഒരു മത്സരം കുറച്ചു കളിച്ചത് സിറ്റിക്ക് മുൻതൂക്കം നൽകുന്നു

എര്‍ലിങ് ഹാളണ്ട് | ട്വിറ്റര്‍