കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വാഴപ്പഴം

പൊട്ടാസ്യവും ഫൈബറും അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

അവക്കാഡോ

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ അവക്കാഡോ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

തള്ളിമത്തന്‍

തണ്ണിമത്തനില്‍ അടങ്ങിയ ലൈക്കോപീന്‍ എന്ന കരോട്ടിനോയ്ഡ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

പപ്പായ

പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദത്തെയും ചീത്ത കൊളസ്‌ട്രോളിനെയും കുറയ്ക്കും

ആപ്പിള്‍

വിറ്റാമിന്‍ സി, ഇ തുടങ്ങി നിരവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ് ആപ്പിള്‍. പെക്ടിന്‍ ഫൈബര്‍ എന്നിവയും അടങ്ങിയ ആപ്പിള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും