ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റേയും അമാല്‍ സൂഫിയയുടേയും മകള്‍ മറിയം അമീറ സല്‍മാന് ഏഴ് വയസ് തികഞ്ഞിരിക്കുകയാണ്.

ദുൽഖർ സൽമാനും അമാൽ സുഫിയയും മകൾ മറിയവും | ഫെയ്സ്ബുക്ക്

മകളുടെ ക്യൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ ആശംസകള്‍ പങ്കുവച്ചത്.

മറിയം | ഫെയ്സ്ബുക്ക്

പിയാനോ വായിക്കുന്ന ജിംനാസ്റ്റിന് എന്ന് പറഞ്ഞുകൊണ്ടാണ് താരം ആശംസകള്‍ കുറിച്ചത്.

മറിയം | ഫെയ്സ്ബുക്ക്

മകള്‍ പിയാനോ വായിക്കുന്നതിന്റേയും തലകുത്തി നില്‍ക്കുന്നതിന്റേയും ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്.

മറിയം | ഫെയ്സ്ബുക്ക്

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് കുഞ്ഞ് മറിയത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ദുൽഖർ സൽമാനും അമാൽ സുഫിയയും മകൾ മറിയവും | ഫെയ്സ്ബുക്ക്

2017 മേയ് അഞ്ചിനാണ് ദുല്‍ഖര്‍- അമാന്‍ ദമ്പതികള്‍ക്ക് മറിയം ജനിക്കുന്നത്.

ദുൽഖർ സൽമാനും അമാൽ സുഫിയയും മകൾ മറിയവും | ഫെയ്സ്ബുക്ക്