ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

വിരാട് കോഹ്‌ലി (ബംഗളൂരു)- 11 മത്സരങ്ങൾ, 542 റൺസ്, ഉയർന്ന സ്‌കോർ 113*

വിരാട് കോഹ്‌ലി | പിടിഐ

ഋതുരാജ് ഗെയ്ക്‌വാദ് (ചെന്നൈ)- 11 മത്സരങ്ങൾ, 541 റൺസ്, ഉയർന്ന സ്‌കോർ 108*

ഋതുരാജ് ഗെയ്ക്‌വാദ് | പിടിഐ

സുനിൽ നരെയ്ൻ (കൊൽക്കത്ത)- 11 മത്സരങ്ങൾ, 461 റൺസ്, ഉയർന്ന സ്‌കോർ 109

സുനിൽ നരെയ്ൻ | പിടിഐ

ട്രാവിസ് ഹെഡ്ഡ് (ബംഗളൂരു)- 10 മത്സരങ്ങൾ, 444 റൺസ്, ഉയർന്ന സ്‌കോർ 102

ട്രാവിസ് ഹെഡ്ഡ് | പിടിഐ

കെഎൽ രാഹുൽ (ലഖ്‌നൗ)- 11 മത്സരങ്ങൾ, 431 റൺസ്, ഉയർന്ന സ്‌കോർ 82*

കെഎൽ രാഹുൽ | പിടിഐ