വെംബ്ലിയുടെ രാത്രിയിലേക്ക്...

സമകാലിക മലയാളം ഡെസ്ക്

15ാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ്

കാര്‍ലോ ആന്‍സലോട്ടി | ട്വിറ്റര്‍

രണ്ടാം ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യത്തിലേക്ക് ബൊറൂസിയ. 1996-97 കാലത്താണ് ബൊറൂസിയ ആദ്യമായും അവസാനമായും കിരീടം നേടിയത്

മാര്‍ക്കോ റൂസ് | ട്വിറ്റര്‍

സെമിയില്‍ റയല്‍ 4-3നു ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി

ഹാരി കെയ്ന്‍ | ട്വിറ്റര്‍

ആദ്യ സെമിയില്‍ ബൊറൂസിയ 2-0ത്തിനു പിഎസ്ജിയെ പരാജയപ്പെടുത്തി

മാറ്റ് ഹമ്മല്‍സ് | ട്വിറ്റര്‍

ഇതാദ്യമായാണ് റയലും ബൊറൂസിയയും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്

വിനിഷ്യസ് ജൂനിയര്‍ | ട്വിറ്റര്‍