വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ്

ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോഹ്‌ലി ഒരു റെക്കോര്‍ഡിന്റെ വക്കില്‍

കോഹ്ലി | പിടിഐ

ഇന്ന് ഐപിഎല്ലില്‍ താരം 250ാം മത്സരത്തിനാണ് ഇറങ്ങുന്നത്

പിടിഐ

ഒറ്റ ടീമിനായി 250 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി കോഹ്‌ലി മാറും

പിടിഐ

232 മത്സരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച എംഎസ് ധോനിയാണ് രണ്ടാമത്

ധോനി | പിടിഐ

മുംബൈ ഇന്ത്യന്‍സിനായി 211 കളിച്ച രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു

രോഹിത് ശര്‍മ | ട്വിറ്റര്‍