ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍

സമകാലിക മലയാളം ഡെസ്ക്

അന്താരാഷ്ട്ര ടി20യില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം

ബാബര്‍ അസം | ട്വിറ്റര്‍

ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ബാബര്‍ സ്വന്തമാക്കി

ട്വിറ്റര്‍

അയര്‍ലന്‍ഡിനെതിരായ പോരാട്ടം ജയിച്ചതോടെയാണ് റെക്കോര്‍ഡ്. ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്

ട്വിറ്റര്‍

ക്യാപ്റ്റനെന്ന നിലയില്‍ താരം 45 വിജയങ്ങളും 26 പരാജയങ്ങളും നേടി. 78 മത്സരങ്ങളിലാണ് താരം ടീമിനെ നയിച്ചത്

ട്വിറ്റര്‍

ഉഗാണ്ട താരം ബ്രിയാന്‍ മസാബയാണ് നേരത്തെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതാണ് ബാബര്‍ മറികടന്നത്

ബ്രിയാന്‍ മസാബ | ട്വിറ്റര്‍