സമകാലിക മലയാളം ഡെസ്ക്
ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍
ആര് അശ്വിന്- 23 മത്സരങ്ങള്‍, 32 വിക്കറ്റുകള്‍
രവീന്ദ്ര ജഡേജ- 22 മത്സരങ്ങള്‍, 21 വിക്കറ്റുകള്‍
ഇര്ഫാന് പഠാന്- 15 മത്സരങ്ങള്‍, 16 വിക്കറ്റുകള്‍
ഹര്ഭജന് സിങ് - 19 മത്സരങ്ങള്‍, 16 വിക്കറ്റുകള്‍
ആശിഷ് നെഹ്റ- 10 മത്സരങ്ങള്‍, 15 വിക്കറ്റുകള്‍