സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം, നിയമത്തെ അറിയാം

സമകാലിക മലയാളം ഡെസ്ക്

വിവാഹ സമയത്ത് ഒരു കക്ഷി മറ്റൊരു കക്ഷിക്കു കൊടുക്കുന്ന, കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുന്ന വിലപ്പിടിപ്പുള്ള എന്തും നിയമപ്രകാരം സ്ത്രീധനമാണ്

പ്രതീകാത്മക ചിത്രം

സ്ത്രീധനം കൊടുത്തതായോ വാങ്ങിയതായോ തെളിഞ്ഞാല്‍ കുറഞ്ഞത് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും. ഇതിനൊപ്പം പിഴയും വിധിക്കാം

നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെടുന്നതിന് ആറു മാസത്തില്‍ കുറയാത്ത തടവാണ് ശിക്ഷ

BISWANATH

വിവാഹ ശേഷം സ്വത്തില്‍ വിഹിതം കിട്ടുമെന്ന് പരസ്യം ചെയ്യുന്നതും സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റകരമാണ്