ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം

സമകാലിക മലയാളം ഡെസ്ക്

രക്തസമ്മർദ്ദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. അത് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുക.

ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ആരോ​ഗ്യകരമായ ഡയറ്റ് പിന്തുടരുക

ശരീരത്തിൽ ജലാംശം നിലനിർത്താൻ ഭക്ഷണത്തിൽ ഉപ്പിന്റെ അളവു നിയന്ത്രിക്കുക

പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം, ചീര, അവക്കാഡോ പോലുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തുക

പുകവലിയും മദ്യപാനവും നിയന്ത്രിക്കുക

യോ​ഗയിലൂടെ മാനസിക സമ്മദ്ദം കുറയ്‌ക്കാൻ ശ്രമിക്കുക

നന്നായി വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശം നിലനിൽക്കും