ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

സമകാലിക മലയാളം ഡെസ്ക്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പങ്കെടുത്ത് ബോളിവുഡ് സുന്ദരി കിയാര അധ്വാനി

കിയാര അധ്വാനി | ഇന്‍സ്റ്റഗ്രാം

സാറ്റിന്‍ ഓഫ് വൈറ്റ് ഗൗണായിരുന്നു കിയാരയുടെ ആദ്യത്തെ ലുക്ക്. പ്രഭാല്‍ ഗൗരംഗാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

കിയാര അധ്വാനി | ഇന്‍സ്റ്റഗ്രാം

കിയാര അണിഞ്ഞ പേള്‍ ഇയറിങ്‌സ് ലുക്കിന് കൂടുതല്‍ മനോഹരമാക്കി. ലൈറ്റ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.

കിയാര അധ്വാനി | ഇന്‍സ്റ്റഗ്രാം

താരത്തിന്റെ ആദ്യ ചുവടുവെപ്പുതന്നെ ആരാധകരുടെ മനം കവര്‍ന്നു. കിയാരയുടെ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.

കിയാര അധ്വാനി | ഇന്‍സ്റ്റഗ്രാം

ഹോളിവുഡ് വൈബിലുള്ളതായിരുന്നു താരത്തിന്റെ രണ്ടാമത്തെ ലുക്ക്. പിങ്ക്- ബ്ലാക്ക് കോര്‍സെറ്റ് ഗൗണാണ് താരം തെരഞ്ഞെടുത്തത്.

കിയാര അധ്വാനി | ഇന്‍സ്റ്റഗ്രാം

ഗൗണിന്റെ പിന്‍ഭാഗത്തായി നല്‍കിയ വലിയ ബോയും എക്‌സ്‌റ്റെന്‍ഡഡ് ട്രെയിനും വസ്ത്രത്തെ കൂടുതല്‍ മനോഹരമാക്കി.

കിയാര അധ്വാനി | ഇന്‍സ്റ്റഗ്രാം