സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

സമകാലിക മലയാളം ഡെസ്ക്

കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി നടി ശോഭിത ധുലിപാല.

ശോഭിത ധുലിപാല | ഇന്‍സ്റ്റഗ്രാം

ഗോള്‍ഡന്‍ ഷിമ്മറി ഗൗണിലാണ് താരം പ്രത്യക്ഷപ്പട്ടത്. ഇത് താരത്തിന്റെ കാനിലെ രണ്ടാമത്തെ ലുക്കായിരുന്നു.

ശോഭിത ധുലിപാല | ഇന്‍സ്റ്റഗ്രാം

ഗോള്‍ഡന്‍ ഡ്രാഗനെപ്പോലെ എന്നാണ് താരം തന്റെ ലുക്കിനെ വിശേഷിപ്പിച്ചത്.

ശോഭിത ധുലിപാല | ഇന്‍സ്റ്റഗ്രാം

ആക്‌സസറീനും മേക്കപ്പിനും പ്രധാന്യം കുറച്ചുകൊണ്ടായിരുന്നു ലുക്ക്. നീണ്ട ഗോള്‍ഡന്‍ ഇയറിങ്‌സ് മാത്രമാണ് താരം അണിഞ്ഞത്.

ശോഭിത ധുലിപാല | ഇന്‍സ്റ്റഗ്രാം

ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ ലുക്ക്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് എത്തിയത്. ഓസ്‌കര്‍ ട്രോഫി പോലെയുണ്ട് എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

ശോഭിത ധുലിപാല | ഇന്‍സ്റ്റഗ്രാം

പ്ലം സീക്വന്‍ഡ് ജംസ്യൂട്ടായിരുന്നു കാനിലെ ശോഭിതയുടെ ആദ്യത്തെ ലുക്ക്.

ശോഭിത ധുലിപാല | ഇന്‍സ്റ്റഗ്രാം

നമ്രത ജോഷിപുരാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

ശോഭിത ധുലിപാല | ഇന്‍സ്റ്റഗ്രാം