ഒറ്റ സീസണ്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍!

സമകാലിക മലയാളം ഡെസ്ക്

ഒരു സീസണില്‍ തന്നെ ക്യാപ്റ്റൻമാരെ മാറി മാറി പരീക്ഷിച്ച ഐപിഎല്‍ ടീമുകൾ

ഈ സീസണിലെ തങ്ങളുടെ അവസാന ​ഗ്രൂപ്പ് പോരിനിറങ്ങിയപ്പോൾ പഞ്ചാബ് കിങ്സ് ജിതേഷ് ശർമയെ നായകനാക്കി

ജിതേഷ് ശര്‍മ | ട്വിറ്റര്‍

സീസണിൽ പഞ്ചാബിനെ നയിച്ച മൂന്നാമത്തെ താരമാണ് ജിതേഷ്. ശിഖർ ധവാനും പിന്നീസ് സാം കറനുമായിരുന്നു മറ്റ് രണ്ട് നായകൻമാർ

സാം കറന്‍ | ട്വിറ്റര്‍

2008ല്‍ മുംബൈ ഇന്ത്യന്‍സ് ഒറ്റ സീസണില്‍ മൂന്ന് ക്യാപ്റ്റന്‍മരെ നിയോഗിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, ഷോണ്‍ പൊള്ളോക്ക്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | ട്വിറ്റര്‍

2013ല്‍ പുനെ വാരിയേഴ്‌സും സമാന രീതിയില്‍ മൂന്ന് ക്യാപ്റ്റന്‍മാരെ പരീക്ഷിച്ചു. ആരോണ്‍ ഫിഞ്ച്, റോസ് ടെയ്‌ലര്‍, ആഞ്ചലോ മാത്യൂസ്

ആരോണ്‍ ഫിഞ്ച് | ഫെയ്സ്ബുക്ക്

2021ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും മൂന്ന് നായകന്‍മരുണ്ടായി. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യംസന്‍, മനിഷ് പാണ്ഡെ

ഡേവി‍ഡ് വാര്‍ണര്‍ | ഫെയ്സ്ബുക്ക്