സ്വന്തമായി തുന്നിയെടുത്ത വസ്ത്രത്തില്‍ കാനില്‍; മനം കവര്‍ന്ന് നാന്‍സി ത്യാഗി

സമകാലിക മലയാളം ഡെസ്ക്

കാന്‍ റെഡ്കാര്‍പ്പറ്റില്‍ അരങ്ങേറിയവരില്‍ ഏറ്റവും ശ്രദ്ധനേടിയ ഇന്ത്യന്‍ ഇന്‍ഫ്ലുവന്‍സറാണ് നാന്‍സി ത്യാഗി.

നാന്‍സി ത്യാഗി | ഇൻസ്റ്റ​ഗ്രാം

സ്വന്തമായി ഡിസൈന്‍ ചെയ്ത് തുന്നിയെടുത്ത വസ്ത്രം ധരിച്ചാണ് നാന്‍സി കാനില്‍ പങ്കെടുത്തത്.

നാന്‍സി ത്യാഗി | ഇൻസ്റ്റ​ഗ്രാം

പിങ്ക് ഫ്‌ളഫി ഗൗണ്‍ ധരിച്ചാണ് നാന്‍സി കാന്‍ റെഡ് കാര്‍പ്പറ്റില്‍ ചുവടുവച്ചത്. ഒരു മാസത്തോളമെടുത്ത് സ്വന്തമായി തുന്നിയെടുത്തതായിരുന്നു വസ്ത്രം.

നാന്‍സി ത്യാഗി | ഇൻസ്റ്റ​ഗ്രാം

തന്റെ ആദ്യ ലുക്കിലൂടെ തന്നെ ലോകശ്രദ്ധനേടാന്‍ നാന്‍സിക്കായി.

നാന്‍സി ത്യാഗി | ഇൻസ്റ്റ​ഗ്രാം

ലാവെന്റര്‍ നിറത്തിലുള്ള സാരിയാണ് താരം രണ്ടാമത്തെ ലുക്കില്‍ അണിഞ്ഞത്. കണ്ടമ്പററി സ്റ്റൈല്‍ നല്‍കിയാണ് താരം ഈ ലുക്ക് പ്രസന്റ് ചെയ്തത്.

നാന്‍സി ത്യാഗി | ഇൻസ്റ്റ​ഗ്രാം

ബ്ലാക്ക് കോര്‍സെറ്റ് ഡ്രെസ്സാണ് താരം മൂന്നാമതായി തെരഞ്ഞെടുത്തത്.

നാന്‍സി ത്യാഗി | ഇൻസ്റ്റ​ഗ്രാം

കാനിലൂടെ ഇന്റര്‍നാഷനലായിരിക്കുകയാണ് നാന്‍സി. ലോകത്തിലെ നിരവധി ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരാണ് നാന്‍സിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

നാന്‍സി ത്യാഗി | ഇൻസ്റ്റ​ഗ്രാം

ഉത്തര്‍പ്രദേശിലെ ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ഹിന്ദി ഭാഷ മാത്രം അറിയാവുന്ന സാധാരണക്കാരിയില്‍ നിന്ന് ലോക ശ്രദ്ധ നേടുന്ന ഫാഷന്‍ ഐക്കണിലേക്കുള്ള നാന്‍സിയുടെ യാത്ര മനോഹരമാണ്.

നാന്‍സി ത്യാഗി | ഇൻസ്റ്റ​ഗ്രാം