ചരിത്രമെഴുതി കോഹ്‍ലിയുടെ മടക്കം...

സമകാലിക മലയാളം ഡെസ്ക്

ഐപിഎൽ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി റോയൽ ചല‍ഞ്ചേഴ്സ് ബം​ഗളൂരു താരം വിരാട് കോഹ്‍ലി

വിരാട് കോഹ്‍ലി | ആര്‍സിബി/ ട്വിറ്റര്‍

ഐപിഎല്ലിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി കോഹ്‍ലി മാറി

ആര്‍സിബി/ ട്വിറ്റര്‍

രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ 29 റൺസ് നേടിയതോടെയാണ് റെക്കോർഡ്. മത്സരത്തിൽ കോഹ്‍ലി 33 റൺസിൽ പുറത്തായി

ആര്‍സിബി/ ട്വിറ്റര്‍

ഐപിഎല്ലിൽ കോഹ്‍ലി ഒഴികെ ഒരു താരവും 7000 റൺസ് പോലും നേടിയിട്ടില്ല

ആര്‍സിബി/ ട്വിറ്റര്‍

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ശിഖർ ധവാനാണ്. താരത്തിന്റെ ആകെ ഐപിഎൽ റൺസ് 6769

ആര്‍സിബി/ ട്വിറ്റര്‍