വൻ ശമ്പളം വാങ്ങുന്ന അഞ്ച് ഇന്ത്യന്‍ സിഇഒമാര്‍

സമകാലിക മലയാളം ഡെസ്ക്

സുന്ദര്‍ പിച്ചൈ

ഗൂഗിള്‍ സിഇഒ, വാര്‍ഷിക ശമ്പളം- 16,64,37,680 (16 കോടി). ഐഐടി ഖരഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ്, അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംഎസ്, വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ

സത്യ നദെല്ല

മൈക്രോസോഫ്റ്റിന്റെ സിഇഒ, 4,15,64,20,500 വാര്‍ഷിക ശമ്പളം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം, അമേരിക്കയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ്.

ജയ് ചൗധരി

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷ സ്ഥാപനമായ ഇസഡ്‌സ്‌കേലറിന്റെ (ZScaler) സ്ഥാപകനും സിഇഒയുമാണ് ജയ് ചൗധരി. 3,46,56,83,520 രൂപയാണ് വാര്‍ഷിക ശമ്പളം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഐഐടി ക്യാമ്പസിലാണ് ഉപരിപഠനത്തിന്റെ തുടക്കം. അമേരിക്കയില്‍ നിന്ന് എന്‍ജിനീയറിങ്ങും എംബിഎയും എടുത്തു. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ്.

അനിരുദ്ധ് ദേവ്ഗണ്‍

കാഡന്‍സ് ഡിസൈന്‍ സിസ്റ്റത്തിന്റെ സിഇഒ ആണ്. ഡല്‍ഹി സ്വദേശിയാണ്. 2,68,27,39,780 രൂപയാണ് വാര്‍ഷിക ശമ്പളം. ഐഐടി ഡല്‍ഹിയില്‍ നിന്നാണ് ബിടെക് ബിരുദം എടുത്തത്. അമേരിക്കയിലായിരുന്നു തുടര്‍പഠനം.

എക്സ്

ശന്തനു നാരായണ്‍

അഡോബിന്റെ ചെയര്‍മാന്‍. 3,00,65,90,394 രൂപയാണ് വാര്‍ഷിക ശമ്പളം. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം. അമേരിക്കയില്‍ തുടര്‍പഠനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫെയ്സ്ബുക്ക്