'ഞാന്‍ പൂര്‍ണമായും സിംഗിള്‍, മിംഗിള്‍ ചെയ്യാനില്ല'

സമകാലിക മലയാളം ഡെസ്ക്

ശാന്തനു ഹസാരികയുമായി വേര്‍പിരിഞ്ഞെന്ന് സ്ഥിരീകരിച്ച് നടി ശ്രുതി ഹാസന്‍.

ശ്രുതി ഹാസനും ശാന്തനുവും | ഫെയ്സ്ബുക്ക്

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് താരത്തിന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്.

ശ്രുതി ഹാസന്‍ | ഇന്‍സ്റ്റഗ്രാം

താന്‍ പൂര്‍ണമായും സിംഗിളാണെന്നും മിംഗിള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നുമാണ് ശ്രുതി കുറിച്ചത്. ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധിക്കുകയാണെന്നും ജീവിതം ആസ്വദിക്കുകയാണെന്നും താരം കുറിച്ചു.

ശ്രുതി ഹാസന്‍ | ഇന്‍സ്റ്റഗ്രാം

നാല് വര്‍ഷത്തോളം നീണ്ട പ്രണയബന്ധമാണ് ശ്രുതി അവസാനിപ്പിച്ചത്.

ശ്രുതി ഹാസനും ശാന്തനുവും | ഫെയ്സ്ബുക്ക്

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങള്‍ നീക്കുകയും പരസ്പരം അണ്‍ഫോളോ ചെയ്യുകയും ചെയ്തതോടെ ഇരുവരും വേര്‍പിരിഞ്ഞതായി ഒരു മാസം മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.

ശ്രുതി ഹാസന്‍ | ഇന്‍സ്റ്റഗ്രാം