യുഎഇ ​ഗോൾഡൻ വിസയുള്ള ഇന്ത്യൻ താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കൃതി സനോൺ

2019 ലായിരുന്നു കൃതി സനോൺ ​ഗോൾഡൻ വിസ സ്വീകരിച്ചത്

ഷാരൂഖ് ഖാൻ

യുഎഇ ​ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ.

മൗനി റോയ്

മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന മൗനിയ്ക്ക് 2021 ലാണ് ​ഗോൾഡൻ വിസ ലഭിക്കുന്നത്.

മമ്മൂട്ടി

​ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ജാൻവി കപൂർ

കുടുംബത്തിനൊപ്പം 2021 ലാണ് ജാൻവി ​ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയത്.

മോഹൻലാൽ

2021 ലാണ് മോഹൻലാലിന് ​ഗോൾഡൻ വിസ ലഭിക്കുന്നത്.

രജിനികാന്ത്

2024 മെയ് 24 നാണ് രജിനികാന്ത് ​ഗോൾഡൻ വിസ സ്വീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ