ഐപിഎല്ലില്‍ റെക്കോര്‍ഡ് ഇട്ടവര്‍

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ 2024ല്‍ കൂടുതല്‍ റണ്‍സ്: വിരാട് കോഹ് ലി ( ബംഗളൂരു): 741

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍: മാര്‍ക്കസ് സ്‌റ്റോയിനിസ് (ലഖ്‌നൗ): 124

കൂടുതല്‍ സെഞ്ച്വറി: ജോസ് ബട്‌ലര്‍( രാജസ്ഥാന്‍): 2

കൂടുതൽ സിക്സ്: അഭിഷേക് ശർമ ( ഹൈദരാബാദ്): 42

കൂടുതൽ അർധ സെഞ്ച്വറി: വിരാട് ​കോഹ് ലി ( ബം​ഗളൂരു): 6

കൂടുതല്‍ വിക്കറ്റ്: ഹര്‍ഷല്‍ പട്ടേല്‍ ( പഞ്ചാബ്): 24

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ