9.05 മുതല്‍ 10.05 വരെ 103 മില്ലീമീറ്റര്‍ മഴ; കൊച്ചിയെ മുക്കിയ മേഘവിസ്‌ഫോടനം

സമകാലിക മലയാളം ഡെസ്ക്

ഇന്നലെ രാവിലെ 9.05 മുതല്‍ 10.05 വരെയുള്ള സമയത്തില്‍ കൊച്ചിയില്‍ പെയ്തത് 103 മില്ലിമീറ്റര്‍ മഴ. ഇത് മേഘവിസ്‌ഫോടനമാണെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

എ സനേഷ്‌

ഇടപ്പള്ളി -ആലുവ ദേശീയപാതയില്‍ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം താറുമാറായി. നഗരം സ്തംഭനാവസ്ഥയിലെത്തി.

എ സനേഷ്‌

ദേശീയപാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്‌

എ സനേഷ്‌

ഇന്‍ഫോപാര്‍ക്ക് കാംപസ്സിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എ സനേഷ്‌