ബാലയ്യ പിടിച്ചു തള്ളിയ നടി അഞ്ജലി ചില്ലറക്കാരിയല്ല!

സമകാലിക മലയാളം ഡെസ്ക്

വീഡിയോ വൈറൽ

​ഗ്യാങ്സ് ഓഫ് ​ഗോദാവരി എന്ന സിനിമയുടെ പ്രീ റിലീസിനിടിയാണ് നന്ദമൂരി ബാലകൃഷ്ണ നടി അഞ്ജലിയെ പിടിച്ചു തള്ളിയത്.

facebook

ആരാണ് അഞ്ജലി

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് അഞ്ജലി.

സിനിമയിലേക്ക്

2006 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഫോട്ടോയിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം.

facebook

വിവിധ ഭാഷകളിൽ

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി സിനിമകൾ ഇതിനോടകം താരം ചെയ്തു കഴിഞ്ഞു.

തമിഴിലേക്ക്

2007 ൽ റാം സംവിധാനം ചെയ്ത കട്രതു തമിഴ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ രം​ഗത്തേക്ക് ചുവടുവച്ചു.

facebook

മലയാളത്തിൽ

2023 ൽ ജോജു ജോർജിന്റെ നായികയായി ഇരട്ട എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം സാന്നിധ്യമറിയിച്ചു.

facebook

​ഗെയിം ചെയ്ഞ്ചർ

ശങ്കർ സംവിധാനം ചെയ്യുന്ന ​ഗെയിം ചെയ്ഞ്ചർ എന്ന ചിത്രത്തിൽ റാം ചരണിനൊപ്പവും അഞ്ജലി അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

facebook