ഇനി തന്ത്രങ്ങൾ മാറും, കളിയും...

സമകാലിക മലയാളം ഡെസ്ക്

യൂറോപ്യൻ ടീമുകളിൽ പരിശീലക മാറ്റം

ഹാൻസി ഫ്ലിക്ക്- ഷാവി ഹെർണാണ്ടസിന്റെ പകരക്കാരനായി എഫ്സി ബാഴ്സലോണയിൽ

ഹാൻസി ഫ്ലിക്ക് | ട്വിറ്റര്‍

വിൻസന്റ് കോംപനി- തോമസ് ടുക്കലിന്റെ പകരക്കാരനായി ബയേൺ മ്യൂണിക്കിൽ

വിൻസന്റ് കോംപനി | ട്വിറ്റര്‍

എൻസോ മരെസ്ക്ക- മൗറീസിയോ പൊചെറ്റിനോയ്ക്ക് പകരം ചെൽസിയിൽ

എൻസോ മരെസ്ക്ക | ട്വിറ്റര്‍

തിയാ​ഗോ മോട്ട- മാസിമിലിയാനോ അല്ലെ​ഗ്രിയ്ക്ക് പകരം യുവന്റസിൽ

തിയാ​ഗോ മോട്ട | ട്വിറ്റര്‍

ഹുലൻ ലോപറ്റേ​ഗി- ഡേവിഡ് മോയസിനു പകരം വെസ്റ്റ് ഹാം യുനൈറ്റഡിൽ

ഹുലൻ ലോപറ്റേ​ഗി | ട്വിറ്റര്‍

അർനെ സ്ലോട്ട്- യുർ​ഗൻ ക്ലോപിന്റെ പകരക്കാരനായി ലിവർപൂളിൽ

അർനെ സ്ലോട്ട് | ട്വിറ്റര്‍